ആ സ്വപ്നത്തിന് പിന്നാലെ പോയത് അമ്മയായ ശേഷം, ഐഎഎസ് നേടിയത് മൂന്നാം ശ്രമത്തില്‍; ഒന്നും…
വിവാഹം കഴിയുന്നതോടെ സ്ത്രീകളുടെ ജീവിതത്തില്‍ പല മാറ്റങ്ങളും ഉണ്ടാവാറുണ്ട്. നിരവധി പേർ അതുവരെ ചെയ്തിരുന്ന ജോലി ഉപേക്ഷിച്ച് വീടിനുള്ളില്‍ ഒതുങ്ങിപ്പോവാറുണ്ട്.എന്നാല്‍ വിവാഹം കഴിഞ്ഞ് അമ്മയായ ശേഷം പഠിച്ച് ഐഎഎസ് ഓഫീസർ വരെ ആയവരും ഈ…