കാടിൻ്റെ പശ്ചാത്തലത്തില്‍ ഒരു മിസ്റ്ററി ഫാൻ്റസി ത്രില്ലര്‍; ‘സംഭവം അദ്ധ്യായം ഒന്ന്’…
കാടിൻ്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റസി ത്രില്ലർ സിനിമ 'സംഭവം അധ്യായം ഒന്ന് ' മാർച്ച് 6 മുതല്‍ തിയേറ്ററിലെത്തും.നവാഗതനായ ജിത്തു സതീശൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം നല്ല സിനിമ പ്രൊഡക്ഷൻസിൻ്റെ ബാനറില്‍…
