ആവശ്യക്കാരെ കണ്ടെത്തുന്നത് ഇൻസ്റ്റാഗ്രാം വഴി; വടകര MDMA കേസിൽ BRC യിലെ ഒരു അധ്യാപിക കൂടി പിടിയിൽ
വടകര എംഡിഎംഎ കേസിൽ ഒരു അധ്യാപികകൂടി അറസ്റ്റിലായി. പേരമ്പ്ര ബിആർസിയിലെ അധ്യാപികയായ കുട്ടോത്ത് സ്വദേശിയായ വി.പി. നീഷ്മ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റുചെയ്ത അധ്യാപികമാരായ കീർത്തന, കാവ്യ എന്നിവരിൽ നിന്നും ലഭിച്ച വിവരത്തെ…
