ഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു; ബഹ്‌റൈനിലും കുവൈത്തിലും ആക്രമണം
പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്നു. ഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം. മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ബഹ്‌റൈനിലും കുവൈത്തിലും ഇറാന്‍ ആക്രമണമുണ്ടായി. ഹോര്‍മുസില്‍ ചരക്കുകപ്പലുകള്‍ക്ക് ഇരുപത് ശതമാനം സുരക്ഷാ ഫീസ് ഏര്‍പ്പെടുത്തുമെന്ന…
