പുതിയ അപ്ഡേറ്റിനു പിന്നാലെ ബാറ്ററി ലൈഫ് കുത്തനെ താഴേക്കെന്ന് പരാതി, സാധാരണമെന്ന് ആപ്പിള്‍
ഐഫോണുകള്‍ക്കായുള്ള ഏറ്റവും പുതിയ സോഫ്റ്റ്വെയർ അപ്ഡേറ്റ് പ്രഖ്യാപിച്ച് മൂന്നു മാസങ്ങള്‍ക്ക് ശേഷമാണ് പ്രതീക്ഷയോടെ കാത്തിരുന്ന iOS 26 ആപ്പിള്‍ പുറത്തിറക്കിയത്.സമീപ വർഷങ്ങളിലെ ഏറ്റവും വലിയ ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റ് എന്നാണ് iOS 26-നെ…