സംരംഭകത്വ വികസന പരിപാടിക്ക് അപേക്ഷ ക്ഷണിച്ചു
മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 16 മുതല്‍ 15 ദിവസം നീണ്ടുനില്‍ക്കുന്ന സംരംഭകത്വ വികസന പരിപാടിക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതി തിരഞ്ഞെടുക്കല്‍, മാര്‍ക്കറ്റിംഗ്, കോസ്റ്റിങ് അക്കൗണ്ടിങ്, ഫിനാന്‍സ്, വിവിധ സബ്‌സിഡി…