പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തിന് പുറത്ത് വിവിധ പോസ്റ്റ്മെട്രിക് കോഴ്‌സുകളിലോ, സംസ്ഥാനത്തിനകത്ത് ഹയർ സെക്കൻഡറി, സി എ/സി എം എ/സി എസ് കോഴ്സുകളിലോ പഠിക്കുന്ന ഒ.ബി.സി/ഇ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പോസ്റ്റ് മെട്രിക്…