ആരവല്ലി: പുതിയ നിര്‍വചനവുമായി ബന്ധപ്പെട്ട ഉത്തരവ് സ്റ്റേ ചെയ്തു; കേന്ദ്രത്തിന് നോട്ടീസ് അയച്ച്…
ന്യൂഡല്‍ഹി: ആരവല്ലി മലനിരകളുടെ പുതിയ നിര്‍വചനവുമായി ബന്ധപ്പെട്ട ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. നവംബറിലെ സുപ്രീം കോടതിയുടെ തന്നെ ഉത്തരവാണ് സ്‌റ്റേ ചെയ്തിരിക്കുന്നത്.ഏതെങ്കിലും നിര്‍ദേശമോ കോടതി ഉത്തരവോ നടപ്പിലാക്കുന്നതിന് മുമ്ബ്…
