ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം; വീ മിസ് യൂ മെസ്സി
അര്‍ജന്റീനയുടെ നീലക്കുപ്പായത്തില്‍ ലിയോണല്‍ മെസിക്ക് ഇനി മത്സരമില്ല. നേടാനുള്ളതെല്ലാം നേടി, ഫുട്‌ബോള്‍ ഇതിഹാസം, ദേശീല്‍ ടീമില്‍ നിന്ന് പടിയിറങ്ങി. ബെനിന് എതിരായ വിടവാങ്ങല്‍ മത്സരത്തിലും മാന്ത്രിക ചുവടുകള്‍ക്കൊപ്പം ഗോളും ഗോള്‍…
