അര്‍ജന്‍റീനയുടെ ലോകകപ്പ് സ്ക്വാഡില്‍ മാറ്റം; ബലേര്‍ഡിയുടെ പകരക്കാരനെ കണ്ടെത്തി
ന്യൂയോർക്ക്: ഫിഫ ലോകകപ്പിനൊരുങ്ങുന്ന അർജന്‍റീന ടീമില്‍ അപ്രതീക്ഷിത മാറ്റം ഡിഫൻഡർ മാർക്കോസ് സെനേസിയെ ഫിഫ ലോകകപ്പിലേക്കുള്ള അർജന്‍റീന ടീമില്‍ ഉള്‍പ്പെടുത്തി.
ലിയോനാർഡോ ബലേർഡിക്ക് പരുക്കേറ്റതിനാലാണ് പകരക്കാരനായി മാർക്കോസ് സെനേസിയെ…
