ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് നിലനിര്‍ത്താന്‍ ആഴ്‌സണല്‍; ഇത്തവണ ടീമിലെത്തിച്ചത് നാല് താരങ്ങളെ
ലണ്ടന്‍: കിരീടം നിലനിര്‍ത്തുകയെന്ന വെല്ലുവിളിയുമായാണ് ആഴ്‌സണല്‍ ഇത്തവണ പ്രീമിയര്‍ ലീഗിലേക്ക് എത്തുന്നത്. ശനിയാഴ്ച കവന്‍ട്രിക്ക് എതിരെയാണ് ആഴ്‌സണലിന്റെ ആദ്യമത്സരം. 22 വര്‍ഷം നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചാണ് കഴിഞ്ഞ സീസണില്‍ ആഴ്‌സണല്‍…
