കരകൗശല വിദഗ്ധര്‍ക്ക് ടൂള്‍ക്കിറ്റ് ഗ്രാന്റിന് അപേക്ഷിക്കാം
ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പരമ്പരാഗത കരകൗശല വിദഗ്ധര്‍ക്ക് പണിയായുധങ്ങള്‍ വാങ്ങുന്നതിനുള്ള ധനസഹായത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 31 വരെ നീട്ടി. കുടുംബ വാര്‍ഷിക വരുമാന പരിധി 2.5 ലക്ഷം രൂപയും പ്രായപരിധി 60 വയസ്സുമാണ്.…