സ്റ്റാര്‍ക്കിന്റെ കൊടുങ്കാറ്റിലും വേരുറപ്പിച്ച് റൂട്ട്, സെഞ്ച്വറി;ബ്രിസ്‌ബേനില്‍ ഇംഗ്ലണ്ട്…
ആഷസ് പരമ്ബരയിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍. ഓസീസ് മണ്ണില്‍ തന്റെ കന്നി സെഞ്ച്വറി തികച്ച ജോ റൂട്ടിന്റെ മിന്നും ഇന്നിങ്സിന്റെ കരുത്തില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്ബോള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെന്ന നിലയിലാണ്…
