നാലാം നമ്ബറിലെത്തി ബൗളിങ് ഓള്‍റൗണ്ടര്‍ ഹര്‍ഷ് ദുബെയുടെ വെടിക്കെട്ട്; എമേര്‍ജിങ് ഏഷ്യാ കപ്പില്‍…
എമേർജിങ് ഏഷ്യാ കപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റില്‍ ഇന്ത്യ എ സെമിയില്‍. ടൂർണമെന്റിലെ ഇന്ത്യയുടെ മൂന്നാം മത്സരത്തില്‍ ഒമാനെ പരാജയപ്പെടുത്തിയാണ് നീലപ്പട ഏഷ്യാ കപ്പിന്റെ സെമി ഉറപ്പിച്ചത്.ബാറ്റിങ് ഓഡറില്‍ നാലാം നമ്ബറിലെത്തിയ ബൗളിങ്…
