എടിഎം മെഷീൻ മോഷ്ടിച്ചു കൊണ്ടു പോയി; ഒഡീഷയിൽ വൻ എടിഎം കവർച്ച
ഒഡീഷയിലെ ബാലസോറിൽ വൻ എടിഎം കവർച്ച. എടിഎം മെഷീൻ മോഷ്ടിച്ചു കൊണ്ടു പോയി. കാറിലെത്തിയ സംഘം എടിഎം ബൂത്ത് തകർക്കുകയും, പിന്നാലെ മെഷീൻ വാഹനത്തിൽ കെട്ടിവലിച്ച് കൊണ്ടു പോകുകയുമായിരുന്നു. പണം കവർന്ന ശേഷം ATM മെഷീൻ വഴിയിൽ ഉപേക്ഷിച്ചു. സിസിടിവി…
