ആഷസ് ടെസ്റ്റില്‍ ഓസീസിന് വമ്ബൻ തിരിച്ചടി; സൂപ്പര്‍ താരങ്ങള്‍ പരിക്കുമൂലം പുറത്ത്
ആഷസ് പരമ്ബരയ്ക്ക് ഒരുങ്ങുന്ന ഓസ്ട്രേലിയൻ ടീമിന് തിരിച്ചടി. സ്ഥിരം ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് പരിക്കേറ്റ് പുറത്തായതിന് പിന്നാലെ ഹേസല്‍വുഡും പരിക്കേറ്റ് പുറത്തായി.
പെർത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ഇരുവരും കളിക്കില്ല.
ഈ രണ്ട് പ്രധാന…
