കേരളത്തില്‍ നിന്നുള്‍പ്പടെ വ്യാജ സര്‍ട്ടിഫിക്കറ്റ്; ഇന്ത്യയെ ‘ഹൈ റിസ്‌ക്’…
അന്താരാഷ്ട്ര വിദ്യാര്‍ഥി വിസയുമായി ബന്ധപ്പെട്ട് ഇന്ത്യയെ ഹൈ റിസ്‌ക് (ഉയര്‍ന്ന അപകടസാധ്യതയുള്ള) വിഭാഗത്തിലേക്ക് മാറ്റി ഓസ്‌ട്രേലിയ. അസസ്‌മെന്റ് ലെവല്‍ മൂന്നിലേക്കാണ് ഇന്ത്യയെ മാറ്റിയത്. ഇതോടെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിസക്ക്…
