കൈവരിയിലിരിക്കവെ കാല്‍ വഴുതി 50 അടി താഴ്ചയുള്ള കിണറ്റില്‍ വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു
കൈവരിയില്‍ ഇരിക്കവെ കാല്‍ വഴുതി കിണറ്റിലേക്ക് വീണ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കല്ലിയൂര്‍ കാക്കാമൂല വാറുവിള വീട്ടില്‍ സതീശന്‍ (56) ആണ് മരിച്ചത്. കാക്കാമൂല ജംഗ്ഷനിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് 5.30…