ഓട്ടോറിക്ഷ ഡ്രൈവറിനെ ഓട്ടം വിളിച്ച് പിന്നില്‍ നിന്ന് ആക്രമിച്ചു, പോക്‌സോ കേസ് പ്രതി പിടിയില്‍
ചെറുതുരുത്തി (തൃശ്ലൂർ) : പൈങ്കുളത്ത് ഓട്ടോറിക്ഷ ഓട്ടം വിളിച്ച പോക്സോ കേസ് പ്രതിയായ ആള്‍ ഡ്രൈവറെ പിന്നില്‍ നിന്നും ആക്രമിച്ചു പരിക്കേല്‍പ്പിച്ചു.പൈങ്കുളം മനക്കല്‍ തൊടി വീട്ടില്‍ ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്. പൈങ്കുളം അയ്യപ്പ എഴുത്തച്ഛൻ പടി…