ബഹ്റൈൻ ദേശീയ ദിനം; രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു
ബഹ്‌റൈനില്‍ ദേശീയ ദിനം പ്രമാണിച്ച് അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 16, 17 ദിവസങ്ങളിലാണ് അവധി.ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല ഖലീഫയാണ് ഇത്…
