40 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിക്കുന്ന റഫീഖ് അഹമ്മദിന് യാത്രയപ്പ് നല്‍കി ബഹ്റൈൻ കണ്ണൂര്‍…
നാല് പതിറ്റാണ് നീണ്ട ബഹ്റൈനിലെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന റഫീഖ് അഹമ്മദിന് യാത്രയയപ്പും ബഹ്‌റൈനിലെ മർകസ് ആലിയയില്‍ നിന്നും ഖുർആൻ മനപാഠമാക്കിയ അവരുടെ മകള്‍ ഹാഫിളത് ന്ജദ റഫീഖിനുള്ള അഭിനന്ദന ചടങ്ങും…
