തിരുവനന്തപുരം വന്ദേഭാരത് സ്ലീപ്പര്‍: 823 പേര്‍ക്കു യാത്ര ചെയ്യാം; മൂന്ന് മണിക്കൂര്‍ ലാഭിക്കാം
ബെംഗളൂരു: തിരുവനന്തപുരത്തേക്കു വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിച്ചാല്‍ ബെംഗളൂരു മലയാളികള്‍ക്ക് കൂടുതല്‍ ആശ്വാസമാകും.യാത്രക്കാർക്ക് മൂന്ന് മണിക്കൂർ ലാഭിക്കാൻ സാധിക്കുമെന്നതിനാലാണത്. കൂടാതെ നാട്ടിലേക്കുള്ള രാത്രി യാത്രക്ക് ആഴ്ചയില്‍…
