‘സഹതാരങ്ങളെ തല്ലാൻ ഞാനെന്താ ഹര്‍മൻപ്രീത് കൗറോ?’; പരിഹാസവുമായി ബംഗ്ലാദേശ് വനിത ടീം…
ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെതിരെ പരിഹാസവുമായി ബംഗ്ലാദേശ് വനിത ടീം ക്യാപ്റ്റൻ നിഗർ സുല്‍ത്താന ജോതി.ബംഗ്ലാദേശ് ക്രിക്കറ്റ് ടീം പേസ് ബൗളർ ജഹനാര ആലം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയതാണ് നിഗർ…
