ബാറ്ററി ദിവസ വാടക വെറും തുച്ഛം; എതിരാളികളെ അമ്ബരപ്പിച്ച് ഇലക്‌ട്രിക്ക് ആക്ടിവയ്ക്ക് കിടിലൻ…
ഇലക്‌ട്രിക് സ്‌കൂട്ടർ ആക്ടിവ ഇ: യ്‌ക്കായി പ്രതിമാസം 678 രൂപ വിലയുള്ള ഒരു പുതിയ BaaS (ബാറ്ററി ഒരു സർവീസ് ആയി) ലൈറ്റ് പ്ലാൻ പ്രഖ്യാപിച്ച് ജാപ്പനീസ് ജനപ്രിയ ടൂവീല ബ്രാൻഡായ ഹോണ്ട.ഇലക്‌ട്രിക് വാഹന ഉടമസ്ഥാവകാശം കൂടുതല്‍ വിശാലമായ പ്രേക്ഷകർക്ക്…