ഗംഭീറിന്റെ ഇഷ്ടക്കാരായത് കൊണ്ടുമാത്രം തുടരാനാവില്ല; പരിശീലക സംഘത്തില്‍ അഴിച്ചുപണിക്കൊരുങ്ങി BCCI
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സംഘത്തില്‍ ബി സി സി ഐ അഴിച്ചുപണിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. ദേശീയ ടീമിന്റെ ബൗളിങ് കോച്ച് മോർനെ മോർകല്‍, സഹ പരിശീലകൻ റിയാന്‍ ടെന്‍ ഡോഷെറ്റെ എന്നിവരെ പുറത്താക്കി പുതിയ പരിശീലകരെ കൊണ്ടുവരാൻ നീക്കം…