റേഞ്ച് റോവര്‍ വാങ്ങാനിരിക്കുന്നവരുടെ ബെസ്റ്റ് ടൈം; ജിഎസ്ടിയില്‍ വില കുറയുന്നത് 30 ലക്ഷം രൂപ വരെ
കേന്ദ്ര സർക്കാർ ജിഎസ്ടിയില്‍ വരുത്തിയ പരിഷ്കാരം ഇന്ത്യയിലെ വാഹന വ്യവസായത്തില്‍ വലിയ പ്രതിഫലനമാണ് ഉണ്ടാക്കിയിരിക്കുന്നത്.ജിഎസ്ടി നിരക്കില്‍ മാറ്റം വരുത്തിയതോടെ വാഹനങ്ങളുടെ വിലയില്‍ കാര്യമായ കുറവും ഉണ്ടായിട്ടുണ്ട്. ഇതിന്റെ നേട്ടം…