ബൈക്കുമായി കടന്നു; പൊലീസില്‍ പരാതി നല്‍കി; പിന്നാലെ മോഷ്ടാവിനെ കയ്യോടെ പൊക്കി വാഹനത്തിന്റെ ഉടമ
പാലക്കാട്: ബൈക്ക് മോഷ്ടിച്ച കള്ളന്റെ ഓടിച്ചിട്ട് പിടിച്ച് വാഹനത്തിന്റെ യഥാര്‍ത്ഥ ഉടമ. പാലക്കാട് പുതുപ്പരിയാരത്താണ് സംഭവം.പാലക്കാട് കമ്ബ വളളിക്കോട് സ്വദേശി രാധാകൃഷ്ണന്റെ ബൈക്ക് കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. പുതുപ്പരിയാരം പ്രാഥമിക…