ലാലേട്ടൻ വീണ്ടും പൊലീസ് വേഷത്തില്‍; ആഷിഖ് ഉസ്മാൻ നിര്‍മ്മിക്കുന്ന ‘L365’ലേക്ക് ബിനു…
ലാലേട്ടനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന പുതിയ വലിയ പ്രോജക്ടായ 'L365' ന്റെ ഒരുക്കങ്ങള്‍ വേഗത്തിലാണ്.ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേഷൻ പ്രകാരം, മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ആകർഷിച്ച ബിനു പപ്പു…
