BLM സാമ്പത്തിക തട്ടിപ്പ് കേസ്; 10 ഇടങ്ങളിൽ ഇ ഡി പരിശോധന
ചെന്നൈ: ബിഎൽഎം സഹകരണ സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസിൽ പത്തിടങ്ങളിൽ ഇ.ഡി പരിശോധന. ചെന്നൈ, കോയമ്പത്തൂർ, കൊച്ചി, കോഴിക്കോട് അടക്കമുള്ള ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. നേരത്തെ തന്നെ കേസിൽ ഇ ഡി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. ചെന്നൈയിലെ…
