കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ മൃതദേഹം; ദിവസങ്ങളോളം പഴക്കം
കൊല്ലം: കൊല്ലത്ത് കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. പുനലൂര്‍ മുക്കടവിലെ തോട്ടത്തിനുളളിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന് ഒരാഴ്ച്ചയിലധികം പഴക്കമുളളതായാണ് വിവരം.
പ്രദേശവാസിയാണ് ആദ്യം മൃതദേഹം കണ്ടത്.…