ബോണ്ടി ബീച്ച് ഭീകരാക്രമണം; അക്രമിയെ സാഹസികമായി കീഴ്‌പ്പെടുത്തിയ ‘ആസ്‌ട്രേലിയയുടെ ഹീറോ’…
സിഡ്നി: ആസ്ട്രേലിയയില് ജൂത ആഘോഷത്തിനിടെ നടന്ന ഭീകരാക്രമണത്തില് തോക്കുധാരിയായ അക്രമിയെ സാഹസികമായി കീഴ്പ്പെടുത്തിയ 43കാരന്റെ ആരോഗ്യനിലയില് പുരോഗതി.15 പേരുടെ മരണത്തിനടയാക്കിയ വെടിവെപ്പിനിടെ അക്രമിയെ പിന്നില് നിന്ന് ആക്രമിച്ച്…
