ജോലിക്കിടെ ബിഎല്‍ഒ കുഴഞ്ഞുവീണു; സമ്മര്‍ദം ഉണ്ടായിരുന്നുവെന്ന് കുടുംബം
അഞ്ചരക്കണ്ടി: കണ്ണൂരില്‍ ജോലിക്കിടെ ബൂത്ത് ലെവല്‍ ഓഫീസർ (ബിഎല്‍ഒ) കുഴഞ്ഞുവീണു. കീഴല്ലൂർ കുറ്റിക്കര സ്വദേശി വലിയ വീട്ടില്‍ രാമചന്ദ്രൻ(53) ആണ് കുഴഞ്ഞുവീണത്.കണ്ണൂർ അഞ്ചരക്കണ്ടിയിലാണ് സംഭവം. ജോലിക്കിടെ കുഴഞ്ഞുവീണ രാമചന്ദ്രനെ അഞ്ചരക്കണ്ടിയിലെ…
