അഭൗമികമായ അനുഭൂതി! പ്രകടനമികവിൽ വിസ്മയിപ്പിച്ച് ‘ഭൗമ’ റിവ്യൂ വായിക്കാം
രഹസ്യങ്ങൾ ഉറങ്ങുന്ന ഒരു ബംഗ്ലാവും അതുമായി ബന്ധപ്പെട്ട നിഗൂഢതകളുമായി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ‘ഭൗമ’ എന്ന ചിത്രം. പല അടരുകളിലുള്ള കഥാപാത്ര നിർമ്മിതിയും ഗ്രിപ്പിങ്ങ് ആയ കഥപറച്ചിലുമായി കൊറിയൻ ഡാർക്ക് ത്രില്ലറുകളോട് കിടപിടിക്കുന്ന…
