400 അസിസ്റ്റുകള്‍, ചരിത്രം കുറിച്ച് മെസി; 900 കരിയര്‍ ഗോളുകള്‍ക്ക് അരികെ
ഫുട്ബോളില്‍ ചരിത്രം കുറിച്ച് സൂപ്പർ താരം ലയണല്‍ മെസി. കരിയറില്‍ 400 അസിസ്റ്റുകള്‍ എന്ന നാഴികക്കല്ലാണ് മെസി പിന്നിട്ടത്.എംഎല്‍എസ് കപ്പ് പ്ലേഓഫ്‌സിന്റെ ആദ്യ റൗണ്ട് ടൈബ്രേക്കറില്‍ നാഷ്‌വില്ലെ എസ്‌സിക്കെതിരെ നടന്ന മത്സരത്തിലാണ് ഇന്റർ മയാമി…
