വിവാഹവും പ്രസവവും ഒരേ ദിനത്തില്‍: പെണ്‍കുഞ്ഞിന് ജന്മം നല്‍കി യുവതി
ലക്‌നൗ: വിവാഹ ചടങ്ങിന് പിന്നാലെ വധു പ്രസവിച്ചു. ഉത്തര്‍പ്രദേശിലെ റാംപൂര്‍ ജില്ലയിലെ കുംഹാരിയ ജില്ലയിലാണ് സംഭവം.വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ് ബന്ധുക്കള്‍ പിരിഞ്ഞു പോകും മുന്‍പ് നവവധുവിന് പ്രസവവേദന തുടങ്ങുകയായിരുന്നു. പിന്നാലെ ആശുപത്രിയില്‍…
