അഭ്യൂഹങ്ങളും വിവാദങ്ങളും അവസാനിച്ചു; പരിശീലനം പുനഃരാരംഭിച്ച് സ്മൃതി മന്ദാന, ചിത്രം പങ്കുവെച്ച്…
പലാഷ് മുച്ചലുമായുള്ള വിവാഹം റദ്ദാക്കിയതായി സ്ഥിരീകരിച്ചിരിക്കുകയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന.കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടത്. പിന്നാലെ സംഗീതസംവിധായകനായ പലാഷും…
