ബെംഗളൂരുവില്‍ അഞ്ച് വയസ്സുകാരന് നേരെ ക്രൂരത: ചവിട്ടിത്തെറിപ്പിച്ച് ജിം ട്രെയിനര്‍
ബെംഗളൂരു: ബെംഗളൂരുവില്‍ വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസ്സുകാരനെ ക്രൂരമായി ആക്രമിച്ച് യുവാവ്. ഡിസംബർ 14-ന് ത്യാഗരാജനഗറിലാണ് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം നടന്നത്.മുത്തശ്ശിയുടെ വീടിനടുത്ത് കൂട്ടുകാർക്കൊപ്പം…
