ഹാർദിക്കും സൂര്യയുമില്ല; പഞ്ചാബിനെതിരെ മുംബൈ ഇന്ത്യൻസിന് പുതിയ നായകൻ, സീസണിലെ മൂന്നാമത്തെ…
ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരായ നിർണ്ണായക പോരാട്ടത്തിൽ മുൻനിര താരങ്ങളില്ലാതെ മുംബൈ ഇന്ത്യൻസ്. നായകൻ ഹാർദിക് പാണ്ഡ്യയും വൈസ് ക്യാപ്റ്റൻ സൂര്യകുമാർ യാദവും പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്തായതോട പേസർ ജസ്പ്രീത് ബുംറയാണ് ഇന്ന്…
