നടുറോഡില്‍ ബസ് കത്തിയമര്‍ന്നു; തീപിടിച്ചത് യാത്രക്കാരുമായി ഓടിക്കൊണ്ടിരിക്കെ
ദില്ലിയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. വടക്കന്‍ ദില്ലിയിലെ ഷാം നാഥ് മാര്‍ഗിന് സമീപത്ത് വച്ച് ഇന്നലെ രാവിലെയാണ് സംഭവം. ബസിനകത്ത് അപകട സമയത്ത് യാത്രക്കാരുണ്ടായിരുന്നു. എന്നാല്‍ ബസ് ജീവനക്കാരുടെ സമയോചിത ഇടപെടലില്‍ ഉടന്‍ തന്നെ…
