കച്ചവടം പൊടിപൊടിക്കുന്നു, 350 ഏക്കര്‍ കൂടി ഏറ്റെടുത്ത് പ്ലാന്‍റ് വികസിപ്പിക്കാൻ മഹീന്ദ്ര
ഇന്ത്യയുടെ സ്വന്തം ജനപ്രിയ എസ്‍യുവി ബ്രാൻഡായാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. കമ്ബനിയുടെ വാഹനങ്ങള്‍ക്ക് വൻ ഡിമാൻഡാണ് വിപണിയില്‍.വർദ്ധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിനായി ഇപ്പോള്‍ മഹാരാഷ്ട്രയിലെ ഇഗത്പുരി പ്ലാന്‍റ് വികസിപ്പിക്കാൻ ശ്രമിക്കുകയാണ്…