ജോലി തേടി വന്നു, ജീവനില്ലാതെ മടങ്ങി; ‘സിസ്റ്റത്തിലെ തകരാര്‍’ ഇല്ലാതാക്കിയത് ഒരു ജീവൻ
തിരുവനന്തപുരം : ജീവിക്കാനുള്ള അവകാശം ഭരണഘടന പൗരന്മാർക്ക് നല്‍കുന്ന മൗലികാവകാശങ്ങളില്‍ ഒന്നാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പക്ഷാഘാതത്തിന് ചികിത്സതേടിയെത്തിയ കണ്ണൂർ കുടിയാൻമല കൊച്ചുപുരക്കല്‍ ശ്രീഹരി(49)ക്കു നിഷേധിക്കപ്പെട്ടതും ഈ…