വൻകുടൽ കാൻസർ പ്രതിരോധിക്കാം ; ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
സമീകൃതാഹാരം, വ്യായാമം, സംസ്‌കരിച്ച ഭക്ഷണം ഒഴിവാക്കുക, അമിതമായ ചുവന്ന മാംസവും മദ്യവും ഒഴിവാക്കുക എന്നിവ വൻകുടൽ കാൻസർ വരാനുള്ള സാധ്യത 80% വരെ കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. വയറുവേദന, മലാശയ രക്തസ്രാവം, വയറിളക്കം, ഇരുമ്പിന്റെ കുറവ്…