കാൻസര്‍ ; ശരീരം മുൻകൂട്ടി കാണിക്കുന്ന ചില ലക്ഷണങ്ങള്‍
ലോകമെമ്ബാടുമുള്ള മരണകാരണങ്ങളിലൊന്നാണ് കാൻസര്‍ (Cancer). സ്തനാര്‍ബുദം, ശ്വാസകോശം, വൻകുടല്‍, മലാശയം, പ്രോസ്റ്റേറ്റ് എന്നിവയിലെ അര്‍ബുദങ്ങളാണ് ഏറ്റവും സാധാരണമായ കാൻസറുകള്‍.
അര്‍ബുദ ചികിത്സയുടെ പ്രധാന തടസ്സങ്ങളിലൊന്ന് ട്യൂമര്‍ വളര്‍ച്ചയുടെ…