മദീനയ്ക്ക് സമീപം വാഹനാപകടം; മലയാളി കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം
റിയാദ്: സൗദിയില്‍ മദീനയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം. മലപ്പുറം മഞ്ചേരി വെളളില സ്വദേശി നടുവത്ത് കളത്തില്‍ അബ്ദുള്‍ ജലീല്‍ (52), ഭാര്യ തസ്‌ന തൊടേങ്ങല്‍ (40), മകന്‍ ആദില്‍ (14) ജലീലിന്റെ…
