കരബാവോ കപ്പ്; ആദ്യ പാദ സെമി ഫൈനലില്‍ ചെല്‍സിക്കെതിരെ ആഴ്സണലിന് വിജയം
കരബാവോ കപ്പ് സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ ചെല്‍സിക്കെതിരെ ആഴ്സണലിന് വിജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ആഴ്സണല്‍ വിജയം സ്വന്തമാക്കിയത്.സ്റ്റാംഫോർഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ ബെൻ വൈറ്റ്, വിക്ടർ ഗ്യോകെറസ്, മാർട്ടിൻ സുബിമെൻഡി…
