യാത്രക്കാരെ വട്ടംചുറ്റിച്ച് ഇൻഡിഗോ; പ്രതിസന്ധിയില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച്…
ന്യൂഡല്‍ഹി: ഇൻഡിഗോ വിമാനയാത്ര പ്രതിസന്ധിയില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. അഞ്ചാം ദിവസവും പ്രതിസന്ധി അയവില്ലാതെ തുടരുന്നതിനിടെയാണ് കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവാണ്…
