കര്‍ഷകരുടെ പ്രതിഷേധം; കശ്മീരിലെ ആപ്പിള്‍ തോട്ടങ്ങളെ സംരക്ഷിക്കാൻ മൂന്ന് റെയില്‍ പദ്ധതികള്‍ റദ്ദാക്കി…
ശ്രീനഗർ: ആപ്പിള്‍ തോട്ടങ്ങള്‍ സംരക്ഷിക്കുന്നതിനായി മൂന്ന് റെയില്‍വേ പദ്ധതികള്‍ ഉപേക്ഷിച്ച് കേന്ദ്ര സർക്കാർ.ആയിരത്തോളം ആപ്പിള്‍ മരങ്ങള്‍ നശിപ്പിക്കപ്പെടുന്നതിനൊപ്പം തങ്ങളുടെ ജീവിതമാർഗത്തെയും ബാധിക്കുന്ന പദ്ധതി ഉപേക്ഷിച്ച വാർത്ത കർഷകർക്ക്…
