എഥനോള്‍ കലര്‍ത്തിയ പെട്രോളിന്റെ എക്‌സൈസ് തീരുവ ഒഴിവാക്കി; നടപടിയുമായി കേന്ദ്രം
ന്യൂഡല്‍ഹി: എഥനോള്‍ കലര്‍ത്തിയ പെട്രോളിന്റെ എക്‌സൈസ് തീരുവ ഒഴിവാക്കി കേന്ദ്രം. 22%,25%, 27%, 30% എന്നീ ക്രമത്തില്‍ എഥനോള്‍ കലര്‍ത്തിയ പെട്രോളിനെ ആണ് കേന്ദ്ര എക്‌സൈസ് തീരുവയില്‍ നിന്ന് ഒഴിവാക്കിയത്.
കേന്ദ്ര ധനകാര്യ മന്ത്രാലയമാണ്…
