സഞ്ജുവിന്റെ അവസ്ഥ തന്നെ റുതുരാജിനും!; അവസാന ഏകദിനത്തില്‍ സെഞ്ച്വറി; പിന്നാലെ ടീമില്‍ നിന്ന് പുറത്ത്
ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്ബരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏവരെയും ഞെട്ടിച്ചത് റുതുരാജ് ഗെയ്കവാദിന്റേതായിരുന്നു.താരം അവസാനം കളിച്ച ഏകദിന മത്സരത്തില്‍ സെഞ്ച്വറി നേടിയിരുന്നു എന്നതായിരുന്നു അതിന് പ്രധാന കാരണം.…
