ആദ്യ റൗണ്ടുകളില്‍ വിയര്‍ത്ത ചാമ്ബ്യൻ! വിംബിള്‍ഡണ്‍ കിരീടം നിലനിര്‍ത്തുമോ അല്‍കാരസ്?
സെന്റര്‍ കോര്‍ട്ടിലെ പുല്‍നാമ്ബുകള്‍ക്ക് മുകളില്‍ ചുവടുവെക്കുമ്ബോള്‍ റാഫേല്‍ നദാലിന്റെ പിന്മുറക്കാരൻ കാര്‍ലോസ് അല്‍കാരസിനെ കാത്തിരിക്കുന്നത് ആ അപൂര്‍വതയാണ്.ഓപ്പണ്‍ എറയില്‍ വിംബിള്‍ഡണില്‍ തുടര്‍ച്ചയായി മൂന്നാം തവണ മുത്തമിടുന്ന അഞ്ചാമത്തെ…